സമൂഹമാധ്യങ്ങൾ നിറയെ കാണുന്ന എൽ ഓ എൽ (LOL) എന്ന വാക്ക് എന്താണ്?
1205 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഏതെങ്കിലും ഒരു വാക്കിന്റെ പൂർണ്ണ രൂപം മൊത്തത്തിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് നമ്മൾ അതിനെ പരമാവധി ചുരുങ്ങിയ അക്ഷരങ്ങളിൽ എഴുതി വയ്ക്കും.അത്തരത്തിൽ സോഷ്യൽ മീഡിയ നിറയെ കാണുന്ന ഒരു വാക്കാണ് ലോൾ. എൽ ഓ എൽ എന്നു പലയിടത്തും ഈ വാക്ക് നമ്മൾ കാണാറുണ്ട്. എന്താണ് ഈ ലോൾ എന്ന വാക്കിന്റെ പൂർണ്ണ രൂപം. അല്ലെങ്കിൽ എന്തിനാണ് ഈ വാക്ക് നമ്മൾ ഉപയോഗിക്കുന്നത്?