K Sudhakaran: എസ്ഡിപിഐ വോട്ട് ചെയ്താൽ അത് യുഡിഎഫ് സ്ഥാനാർഥിയുടെ മിടുക്ക് - കെ സുധാകരൻ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എസ്ഡിപിഐയുടെ വോട്ട് ലഭിച്ചാൽ യു ഡി എഫ് സ്ഥാനാർഥിയുടെ മിടുക്കണെന്ന് കെ സുധാകരൻ. എസ്ഡിപിഐയുമായി വോട്ടിനുവേണ്ടി യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി കൂടിയായ കെ സുധാകരന് കൂട്ടിച്ചേർത്തു. എസ്ഡിപിഐ വോട്ട് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കെ സുധാകരന്റെ പ്രതികരണം. അവരുടെ വോട്ടിനായി സ്ഥാനാർഥികളോ പാര്‍ട്ടി തലത്തിലോ യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.