Lok sabha Election: രണ്ടര കോടിയിലധികം പേർക്ക് സമ്മതിദായക അവകാശം; ആകെ 25,177 പോളിങ് സ്റ്റേഷനുകൾ
1049 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇനി വെറും വാശിയും ചേർന്ന പ്രചാരണ പോരാട്ടത്തിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക. ഇത്തവണ കേരളത്തിൽ ഒറ്റഘട്ടമായാണ് തെരെഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 26 നാണ് കേരളത്തിൽ തെരെഞ്ഞെടുപ്പ് നടത്തുക കൂടാതെ വോട്ടെണ്ണൽ ജൂൺ നാലിനും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.