Suresh Gopi: ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ല, തൃശൂരിൽ വിജയ പ്രതീക്ഷയെന്ന് സുരേഷ് ഗോപി
1030 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ദിവസം നടന്ന ലേക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. പാര്‍ട്ടിയുടെ വിലയിരുത്തലും അങ്ങനെയാണ്. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ നാല് വരെ കാത്തിരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടി പറയുന്നില്ല.