ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ 7 കുടുംബങ്ങൾ കഴിയുന്നത് ചെളിക്കുണ്ടിൽ ആണ്. കനിവ് തേടി അധികാരികളുടെ അരികിൽ പലതവണയെത്തിയും കനിയാതെ അവർക്കുമുന്നിൽ അധികാരികൾ കണ്ണടച്ചു. ഇനിയെങ്കിലും ഇവർക്ക് നീതി ലഭിക്കണം.
newsTimesXP MalayalamUpdated: 28 May 2023, 5:33 pm