Congress to BJP: കോൺഗ്രസ് നേതാക്കളെ ആകർഷിക്കുന്ന ബിജെപി ഘടകങ്ങൾ
1032 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്ന കളിയാക്കലുകൾക്ക് അവസാനമില്ല. പത്മജ വേണുഗോലാൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് പിന്നാലെ ഈ ആരോപണം കോൺഗ്രസിന് നേരെ വീണ്ടും ഉയരുകയാണ്. പത്മജയ്ക്ക് പുറകെ ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന് ബിജെപിമാത്രമല്ല സിപിഎമ്മും ഉറപ്പിച്ച് പറയുന്നു.