ഗാന്ധിയെ കൊന്നത് ആർഎസ്എസ്; രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരിക്കും വക്കീൽ നോട്ടീസ്
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടീസ് അയച്ച് ആർഎസ്എസ്. കഴിഞ്ഞ മാസം 30ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചത്.