Kuwait Job Vacancy: വീട്ടുജോലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ, വമ്പൻ പദ്ധതിയുമായി കുവൈറ്റ്
1241 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വീട്ടുജോലിക്കായി ആളെക്കിട്ടാതെ വന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ വലിയ രീതിയിൽ റിക്രൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റ്. 15 രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കായുള്ള തൊഴിലാളികളെ കണ്ടെത്താൻ കുവൈറ്റ് നടപടികൾ ആരംഭിച്ചത്.
newsEdited byഷാനു മുഹമ്മദ്TimesXP MalayalamUpdated: 25 Nov 2023, 10:54 am