Kochi Metro: തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് നാടിന് സമർപ്പിക്കും
1026 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലേക്ക് ഇന്ന് മുതൽ കൊച്ചി മെട്രോ സർവീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽനിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ് ഓഫ് ചെയ്ത നാടിന് സമർപ്പിക്കും. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നുള്ള കന്നി യാത്രയിൽ ഭിന്നശേഷിയുള്ള കുട്ടികളാണ് യാത്ര ചെയ്യുക. ആദ്യ സർവീസിന് പിന്നാലെ തന്നെ പൊതുജനങ്ങൾക്കായുള്ള സർവീസും ആരംഭിക്കും.