KK Shailaja teacher: വടകര ചെങ്കടലാകുന്നു; ഞെട്ടിച്ച് ശെെലജ ടീച്ചറുടെ പ്രചാരണം
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വടക്കൻ പാട്ടുകളിൽ കളരി അങ്കത്തിന്റെ വീരകഥകൾ വിളമ്പിയ പാരമ്പര്യമുണ്ട് വടകരയ്ക്ക്. ലോകസഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് സംസ്ഥാനം കച്ചമുറുക്കുമ്പോഴും ശ്രദ്ധകേന്ദ്രമാണ് വടകര. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നും കേൺഗ്രസ് വടകര പിടിച്ചതിൽ പിന്നെ അത് തിരിച്ചുപിടിക്കാനുളള തന്ത്രങ്ങൾ സിപിഎം മെനയുകയാണ്. ഇക്കുറി മുൻ ആരോഗ്യമന്ത്രി ശെെലജ ടീച്ചറെയാണ് അതിനായി ഇടതുപക്ഷം അങ്കത്തിനിറക്കുന്നത്.