Kerala Weather: വെന്തുരുകി കേരളം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്
1188 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സംസ്ഥാനത്ത് ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. മഴയ്ക്കുള്ള ഒരു സാധ്യതയും നിലവിൽ കാണുന്നില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.