ചൂടിന് കാരണമുണ്ട്... | kerala hot
രാത്രിയില്‍ ഫാൻ ഒന്ന് കറങ്ങാതിരുന്നാലുളള അവസ്ഥ ആലോചിച്ചുനോക്കിയെ പകൽ സമയത്ത് പുറത്ത് യാത്ര ചെയ്യുന്നത് ഒന്ന് ആലോചിച്ചുനോക്കിയെ ടുവീലറിലോ കാൽനടയായോ പോകുന്നത്.. ചിന്തിക്കുമ്പോ തന്നെ ക്ഷീണമാവുകയാണ്... എന്താ ഒരു ചൂട് അല്ലെ.. പുലർച്ചെ പോലും ചൂടാണ്. കണ്ണൂര്‍ ജില്ലയിൽ 41 ഡിഗ്രിസെൽസ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. മരുഭൂമിയില്‍ വരെ രേഖപ്പെടുത്തുന്ന ചൂട് 38 മുതൽ 50 ന് അടുത്താണെന്നാണ് കണക്കുകൾ. എന്തുകൊണ്ടാണ് കേരളത്തീല് ഇത്രയും ചൂട് എന്ന് ചിന്തിച്ചിട്ടുണ്ടോ.. അതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും വിദഗ്ദർ ചൂണ്ടി കാട്ടുന്നത്. ഒന്ന് ആഫ്രിക്കയിലെയും സൗദി അറേബ്യയിലെയും മരുഭൂപ്രദേശത്തു നിന്നുള്ള ഉഷ്ണക്കാറ്റാണ്. പശ്ചിമതീരം വഴി കേരളത്തിൽ എത്തുന്ന ഈ തീക്കാറ്റ് കാരണമാണ് കേരളത്തിൽ ഇത്രയും ചൂട് കൂടാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.newsTimesXP MalayalamUpdated: 18 Apr 2023, 4:56 pm