Thulavarsham: തുലാവർഷം അവസാനിക്കുന്നു; ഇന്ന് ജാഗ്രത നിർദ്ദേശങ്ങളില്ല
1035 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്ത് തുലാവർഷം അവസാനിക്കുന്നുവെന്ന് കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് (09-01-2024) ശേഷം ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ചില ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ മിതമായ മഴ ലഭിക്കുന്നുണ്ടെങ്കിലും ശക്തമായ മഴ വിട്ടുനിൽക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.