കേരളത്തിൽ ഇനി പണിയാൻ പോകുന്നത് കമ്പിയും മണലും ഉപയോഗിക്കാത്ത പാലങ്ങൾ
കേരളത്തിൽ ഇനി പണിയാൻ പോകുന്നത് കമ്പിയും മണലും ഉപയോഗിക്കാത്ത പാലങ്ങൾ
കേരളത്തിൽ ഇനി വരാൻ പോകുന്നത് കമ്പിയും മണലും ഉപയോഗിക്കാതെ നിർമിച്ച പാലങ്ങൾ. ചെലവ് കുത്തനെ കുറയ്ക്കുന്നതിനൊപ്പം കൂടുതൽ കാലം ഈട് നിൽകുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ ആൾട്ര ഹൈ പെർഫോമൻസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് (യുഎച്ച്പിഎഫ്ആര്സി) സാങ്കേതിക വിദ്യയാണ് കേരളത്തിൽ വ്യാപകമാകാനൊരുങ്ങുന്നത്Updated: 17 Feb 2024, 11:42 am