സ്പീഡ് സെൽവത്തിന്റെ കഥ | Speed Selvam | Kasimed Selvam | Fish Cutting
മീൻ വെട്ടി സ്റ്റാർ ആയ ഒരാളുടെ കഥയാണിത്. നിത്യജീവിതത്തിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും വ്ലോഗ് വീഡിയോ ചെയ്ത് യൂട്യൂബിൽ ചാനലിലൂടെ ശ്രദ്ധേയമാകുന്നു നിരവധിപേരുണ്ട്. വ്യത്യസ്തങ്ങളായ കണ്ടെന്റുകൾ ചെയ്തു ജനങ്ങളുടെ ഹൃദയം കവർന്ന വ്ലോഗർമാർ നിരവധിയുണ്ട്. വിശാലമായ നമ്മുടെ അയാൾ സംസ്ഥാനം തമിഴ് നാട്ടിൽ നിന്നുള്ള അറിയപ്പെടുന്ന വ്ലോഗറാണ് കാശിമേഡ് സെൽവം. നല്ല ഗുമ്മുള്ള പേര് പോലെ തന്നെ തന്റെ പ്രവർത്തനമേഖലയിൽ സെൽവം ഒരു കില്ലാടിയാണ്.newsTimesXP MalayalamUpdated: 20 May 2023, 4:26 pm