Kashmir native students experience in kalolsavam: കേരള കലോത്സവത്തിൽ മൽസരിച്ച് കാശ്മീർ വിദ്യാർത്ഥികൾ
1021 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇത് ഇവർക്ക് പുതുമയുള്ള കാഴ്ചയാണ്. കുട്ടികൾ തങ്ങളുടെ കഴിവുകളെ വിവിധ വേദികളിൽ പങ്കുവയ്ക്കുന്നു. അവർക്ക് പ്രോൽസാഹനങ്ങൾ ലഭിക്കുന്നു. ഈ ആശ്ചര്യം ഓരോ മൽസരങ്ങളിൽ പങ്കെടുക്കുമ്പോഴും ഈ വിദ്യാർത്ഥികൾക്കുണ്ടായിരുന്നു.