karan johar about ayodhya: അയോധ്യ DNAയെ മാറ്റും- കരൺ ജോഹർ
1020 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ബോളിവുഡ് തരാം കരൺ ജോഹർ അയോധ്യ രാമക്ഷേത്രത്തിലെത്തി പൂജകൾ നടത്തി. ഫെബ്രുവരി 29 നാണ് താരം രാം മന്ദിറിൽ ദർശനം നടത്തിയത്. സുഹൃത്തുക്കൾക്കൊപ്പമെത്തിയ താരം ഏറെ നേരം ക്ഷേത്രത്തിൽ ചിലവഴിച്ചു.