അടുത്തത് കേരളം |K Surendran | 2018 FB Post | karnataka election |
2018 കർണാട തിരഞ്ഞെടുപ്പ് ഫലം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നു. ബിജെപി നേതാക്കളുടെയും ബിജെപി പ്രവർത്തകരുടെയും എല്ലാം ആവേശം അലതള്ളുന്നു.. കേരളത്തിലെ ബിജെപി നേതാക്കളും അതീവ ആവേശത്തിൽ ആണ്.. ഈ അവസരത്തിൽ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു ... 2018 ലെ ആ പോസ്റ്റ് 2023 ൽ വീണ്ടും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.. ആ പോസ്റ്റിലെ വാചകം ഇങ്ങനെ ആണ് ... അടുത്തത് കേരളം... 2018 ൽ കർണാട പിടിച്ചെടുത്തതോടെ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും താമര വിരിയിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിൽ ബിജെപി അധ്യക്ഷൻ ആയ കെ സുരേന്ദ്രൻ ഇട്ട പോസ്റ്റാണ് അടുത്തത് കേരളം എന്ന പോസ്റ്റ്. ഇന്ന് 2023 ൽ എത്തി നിൽക്കുമ്പോൾ ദക്ഷിണേന്ത്യയിൽ പിടിച്ചെടുത്ത ഏക സംസ്ഥാനവും ബിജെപിയെ കൈയൊഴിഞ്ഞു.newsTimesXP MalayalamUpdated: 14 May 2023, 11:47 am