K Sudhakaran: ഈ തെരഞ്ഞെടുപ്പ് ബിജെപിക്കും മുഖ്യമന്ത്രിക്കുമെതിരെ; കെ സുധാകരൻ
1034 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് മുഖ്യമന്ത്രിക്ക് പറയാനാകില്ലെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. തോട്ടട കിഴുന്ന യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ ഇപി പോയാലും വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും. അതൊക്കെ അവരുടെ കാര്യം എന്നാൽ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.