തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് നിർണായകം
1026 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് നിർണായകം. വ്യാഴാച്ച വിധി പറയുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് നേതാവ് കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ബാബു മതചിഹ്നം ഉപയോഗിച്ചു വോട്ട് തേടിയെന്നാണ് സ്വരാജ് ഹർജിയിൽ ആരോപിച്ചു. ഹർജി സമർപ്പിച്ചു രണ്ട് വർഷവും 10 മാസവും കഴിഞ്ഞാണ് കോടതി വിധി പറയുന്നതെന്നാണ് ശ്രദ്ധേയം.