S Somnath: അർബുദ ബാധിതനാണെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി സോമനാഥ്
1031 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അർബദ ബാധിതനാണെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി സോമനാഥ്. വയറിലാണ് കാൻസർ ബാധ കണ്ടെത്തിയിരിക്കുന്നത്. ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.