Apple job vacancy in UAE: യുഎഇ യിൽ ആപ്പിൾ കമ്പനിയിൽ ജോലി നേടാനുള്ള സുവർണ്ണാവസരം
1059 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
തൊഴിലന്വേഷകർക്ക് പ്രതീക്ഷയുള്ള അറിയിപ്പുമായി ആപ്പിൾ. ടെക്നോളജി രംഗത്തെ കരുത്തുറ്റ കമ്പനിയിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങുന്നു. ജോലി ചെയ്യേണ്ടതാകട്ടെ ഗൾഫിലും. തൊഴിലന്വേഷകരെ മോഹിപ്പിക്കുന്നതാണ് പുതിയ വേക്കൻസി കാൾ.
newsEdited byഷാനു മുഹമ്മദ്TimesXP MalayalamUpdated: 5 Dec 2023, 11:55 am