മാധ്യമപ്രവർത്തകയെ അപമാനിച്ചു സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് ആവ്ശ്യപ്പെട്ടാണ് നടക്കാവ് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കലവെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.