Indian Railway: യാത്രക്കാർക്ക് ഇനി ഇന്ത്യൻ റെയിൽവേ കുറഞ്ഞ വിലയിൽ ഭക്ഷണം നൽകും
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വേനൽ കാലമായതോടെ ഇനി യാത്രക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ ഈയൊരു തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.