UAE School Vacation: റമദാൻ ഈദുൽ ഫിത്തർ ഒഴിവുകാലം പ്രഖ്യാപിച്ച് യുഎഇ
1025 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
റമദാൻ മാസമെത്തിയതോടെ ഗൾഫിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലം. മൂന്നാഴ്ചത്തെ അവധിക്കാലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയാണ് അവധിക്കാലം. പുതുക്കിയ സ്കൂൾ കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രിൽ 15 ന് ക്ലാസുകൾ പുനഃരാരംഭിക്കും.