Leap Year History : ഫെബ്രുവരി 29 ഭാഗ്യമോ നിർഭാഗ്യമോ? പ്രത്യേകതകൾ നോക്കാം
1241 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ലോകത്തിലെ ഭൂരിഭാഗം ആളുകളും ഏതെങ്കിലുമൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നവരാണ്. പല രാജ്യങ്ങളും ഫെബ്രുവരി 29 ഭാഗ്യവും നിർഭാഗ്യവുമായി കാണാറുണ്ട്. ചില വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇവ.