Good friday: ക്രിസ്തുവിൻറെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; നാളെ ദുഃഖവെള്ളി
1052 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയേശു ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറെയും കുരിശുമരണത്തിൻറെയും സ്മരണ പുതുക്കി ക്രൈസ്തവ വ്ശ്വസികൾ നാളെ ദുഃഖവെള്ളി ആചരിക്കും. മറ്റുള്ളവരുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു കുരിശുമരണം. ദൈവപുത്രൻ വിണ്ണിൽ നിന്നിറങ്ങി വന്ന് മണ്ണിൽ സാധാരണക്കാരനായി ജീവിച്ച് തൻറേതല്ലാത്ത പാപങ്ങൾക്ക് കുറ്റക്കാരനാകുകയും ഒടുവിൽ കുരിശിലേറി തിരുവെഴുത്ത് പൂർത്തിയാക്കിയതിൻറെ അനുസ്മരണമായാണ് വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്.