ചൂട് ഉയരുന്നു; ഏറ്റവും ഉയർന്ന ചൂട് ഈ ജില്ലയിൽ
1039 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ശരാശരി ഉയർന്ന താപനിലയാണുള്ളത്. ഈ ജില്ലകളിൽ രാത്രിയും ചൂട് ഉയർന്ന തോതിലാണുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.