Oman: ഒമാനിൽ കനത്ത മഴ; മലയാളിയടക്കം 12 പേർ മരണപ്പെട്ടു
1219 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ഒമാനിലെ കനത്ത മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദൻ ആണ് ഒമാനിൽ മരണപ്പെട്ടത്. സൗത്ത് ഷർക്കിയിലെ ജോലി സ്ഥലത്തെ മതിലിടിഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ഒമാനിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.