lok sabha Election 2024: ബെംഗളൂരിലെ വോട്ടറാണോ എങ്കിൽ നിങ്ങൾക്കും ലഭിക്കും സൗജന്യ ദോശയും, ബിയറും
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നാളെ നടക്കാനിരിക്കുന്ന കർണാടക ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെംഗളുരുവിലെ വോട്ടർമാരെ തേടിയെത്തുന്നത് വമ്പൻ ഓഫറുകളാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സൗജന്യമായി ദോശ, ബിയർ, യാത്ര തുടങ്ങി നിരവധി ഓഫറുകളാണ് ഓരോ സ്ഥാപനങ്ങളും വോട്ടർമാർക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം ............