വിജയ് ചിത്രം നെറ്റ്ഫ്ലിക്സിന്വിജയ് നായകനായെത്തുന്ന പുതിയ ചിത്രമായ ഗോട്ടിന്റെ ഒടിടി റൈറ്റ്സ് വിൽപ്പന വമ്പൻ തുകയ്ക്ക് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ കോളിവുഡിൽ നിന്നും പുറത്തു വരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.