Mangalamkunnu Ayyappan: <u>ആനപ്രേമികളുടെ പ്രിയതാരം ഗജരാജന്‍ മംഗലാംകുന്ന് അയ്യപ്പന് ചരിഞ്ഞു</u>
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മംഗലാംകുന്ന് അയ്യപ്പന് ചെരിഞ്ഞു. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ. കേരളത്തിലുടനീളം നിരവധി ആരാധകരുണ്ട് മംഗലാംകുന്ന് അയ്യപ്പന്. പാദരോഗത്തെ തുടർന്ന് അവശനിലയിലായിരുന്നു മംഗലാംകുന്ന് അയ്യപ്പൻ. ഏതാനും ദിവസമായി തീറ്റവുിം വെള്ളവും എടുക്കുന്നുണ്ടായിരുന്നില്ല. തൃശൂര്‍പൂരം, ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന ഉത്സവങ്ങളിലെല്ലാം നിര സാന്നിധ്യമായിരുന്നു കൊമ്പൻ. ആനപ്രേമികള്‍ ഗജരാജവൈഢൂര്യ പട്ടവും മംഗലാംകുന്ന് അയ്യപ്പന് ചാർത്തി നൽകിയിരുന്നു.