Emmanuel Macron: ഇന്ത്യൻ റിപബ്ലിക് ദിനാഘോഷം; ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുമെന്ന് സൂചന
റിപബ്ലിക് ദിനാഘോഷ പരിപാടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അതിഥിയാകുമെന്ന് റിപ്പോർട്ടുകൾ. മുഖ്യാതിഥിയായി ക്ഷണിച്ചെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യൻ സർക്കാർ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നെങ്കിലും ജനുവരിയിൽ ന്യൂഡൽഹി സന്ദർശിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഇന്ത്യ ക്ഷണിച്ചത്.- TimesXP Malayalam
- news
- French President Emmanuel Macron Invited As Chief Guest For Republic Day Celebration