യുഎഇയിൽ കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി
1025 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂയുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475, EK 533 എന്നീ നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. യുഎഇയിലെ കനത്ത മഴയെ തുടർന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാർക്ക് നേരത്തെ തന്നെ അധികൃതർ അറിയിപ്പ് നൽകിയിരുന്നു. കനത്ത മഴയിൽ ദുബായ് ടെർമിനലിലെ സാങ്കേതിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിമാന സർവിസുകൾ റദ്ദാക്കിയത്.