Lakshadweep special fish items: ലക്ഷദ്വീപിലെ വെറെെറ്റി മീൻ വിഭവങ്ങൾ
1018 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
സഞ്ചാരികൾക്ക് ഏറെ ഇഷ്ടമുളളയിടമാണ് ലക്ഷദ്വീപ്. മലയാളികൾടക്കം നിരവധിപ്പേർ ലക്ഷദ്വീപിലേക്ക് എത്താറുണ്ട്. മനംകവരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാത്രമല്ല നല്ല ഭക്ഷണവും ലക്ഷദ്വീപിൽ കിട്ടും. അതും നല്ല മീൻ വിഭവങ്ങൾ. നെല്ലിക്കയിട്ടുവച്ച മീൻകറി മുതൽ പലതരം വിഭവങ്ങൾ.