Red sea project Saudi Arabia: ആദ്യ വിമാനമെത്തുന്നു, ചെങ്കടലിൽ പ്രതീക്ഷയോടെ സൗദി
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ആഡംബര ടൂറിസത്തിന് പുകൾപെറ്റ സൗദി അറേബ്യയുടെ മണ്ണിൽ പുതിയൊരു ചരിത്രനിമിഷം പിറക്കുകയാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായി ആഡംബര ടൂറിസം മേഖലയിൽ തയ്യാറാക്കിയ റെഡ് സീ പ്രൊജക്റ്റ് അഥവാ ചെങ്കടൽ പദ്ധതികളുടെ കവാടമാണ് കണക്കാക്കുന്ന റെഡ് സീ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങുന്ന. ഏപ്രിൽ മാസം 18ന് ദുബായിയിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവീസിന് തുടക്കം കുറിക്കുമെന്ന് റെഡ് സീ ഗ്ലോബൽ അറിയിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ റെഡ് സീ കേന്ദ്രവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസാണിത്. ഏപ്രില്‍ 18 മുതല്‍ ആഴ്ചയില്‍ രണ്ടുതവണയാണ് യാത്ര..