നീല റോഡുകളും ചർച്ചയും | blue road
1245 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബംഗാളിലെ ഒരു ഗ്രാമത്തിൽ നിർമ്മിച്ച ഒരു റോഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാവുകയാണ് വീതികുറഞ്ഞ റോഡായിട്ടും അത് വാർത്തകളിൽ നിറയുകയാണ് . റോഡിന്റെ നിറവും അതിന്റെ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുമാണ് ഈ റോഡിനെ വ്യത്യസ്തമാക്കുന്നത്. റോഡിന്റെ നിറം നീല നിറത്തിലാണ്. കണ്ടുശീലിച്ച കറുപ്പ് നിറത്തിലല്ല. തീർന്നില്ല, പ്രത്യേകതകൾ ഇനിയുമുണ്ട്. ഈ പ്രത്യേകതകളുളള റോഡുകൾ കേരളത്തിലെത്തിയാൽ എങ്ങനെയിരിക്കും