Happiness Report: ഫിൻലൻഡ് ഇത്തവണയും ഒന്നാമത്
1053 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവേള്ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഇത്തവണയും ഫിന്‍ലൻഡ് ആണ് ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം. സമാധാനത്തോടെയും ആനന്ദത്തോടെയും ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങള്‍ ഉള്ളത് സ്കാൻഡിനേവിയന് രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ് ഈ വര്‍ഷവും നേട്ടവും സ്വന്തമാക്കിയത്. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്മാര്ക്ക്, ഐസ്ലന്ഡ്, സ്വീഡന്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചത്.