Abu Dhabi Temple: അറബ് നാട്ടിൽ ഇങ്ങനെയൊരു ക്ഷേത്രം ഇതാദ്യം
1069 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അബുദാബിയിൽ പുതുതായി നിർമിച്ചിരിക്കുന്ന ഹിന്ദുക്ഷേത്രം ലോകശ്രദ്ധനേടുകയാണ്. യുഎഇയിലെ ചൂടിനെ വെല്ലുന്ന തരത്തിലാണ് ക്ഷേത്ര നിർമാണം. ഇതിനായി ചൂടിനെ പ്രതിരോധിക്കുന്ന നാനോ ടൈലുകളും ഭാരമേറിയ ഗ്ലാസ് പാനലുകളുമാണ് ക്ഷേത്ര നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.