ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ; വീഡിയോ വൈറൽ
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ. തൃശൂർ അതിരപ്പള്ളി പൊകലപ്പാറയിലാണ് മഞ്ഞക്കൊമ്പൻ ബസ് തടഞ്ഞ് തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. മഞ്ഞക്കൊമ്പൻ വഴിയിൽ നിൽക്കുന്നത്തിന്റെ വീഡിയോ യാത്രക്കാരാണ് പകർത്തിയിരിക്കുന്നത്. പെരിങ്ങൽക്കുത്തിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന കൃഷ്ണ എന്ന സ്വകാര്യബസ്സാണ് തടഞ്ഞിട്ടത്. 15 മിനിറ്റ് നേരം ബസ് ആന തടഞ്ഞിടുകയായിരുന്നു. ഇതിനുശേഷമാണ് ആന തിരികെ പോയത്.