Electricity Board: വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; ജാഗ്രതൈ
1018 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ഈ മാസം വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. 100.16 ദശലക്ഷം യൂണിറ്റാണ് ഇന്നലെ കേരളത്തിൽ ഉപയോഗിച്ചത്. ഇന്നലെ വൈകുന്നേരം മാത്രം 5031 മെഗാവാട്ട് ഉപയോഗിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വൈദ്യുതി കരുതലോട് ഉപയോഗിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സംസഥാനത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ