Downtown Project opened in Technopark: ടെക്നോപാർക്കിലൊരുങ്ങിയ കേരളത്തിന്റെ സ്വന്തം നയാഗ്ര,
1022 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വികസിത രാജ്യങ്ങളിൽ കണ്ടുവരുന്ന മാതൃകയിൽ വ്യത്യസ്ത ഉപയോഗങ്ങളുമായി ഒരൊറ്റ കെട്ടിടം എന്ന സങ്കൽപ്പത്തിൽ കേരളത്തിന്റെ ടെക്നോപാർക്കിൽ പുതിയ കെട്ടിടം സജ്ജമായി. നയാഗ്ര എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്തുകഴിഞ്ഞു. എന്താണ് നയാഗ്രയുടെ പ്രത്യേകത? ഐ ടി മേഖലയിലും വിജ്ഞാന മേഖലയിലും കേരളം പുതിയ പദ്ധതികൾ നടപ്പിലാക്കി വരികയാണ്.