Dense Fog in Delhi: കനത്ത മൂടൽമഞ്ഞിൽ ജീവിതം വഴിമുട്ടി തലസ്ഥാനം
1017 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
അതിശൈത്യത്തിന്റെ പിടിയിലായ ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞുകൂടി പ്രത്യക്ഷപ്പെട്ടതോടെ ജീവിതം ദുസ്സഹമാകുകയാണ്. കഴിഞ്ഞ ദിവസം കനത്ത മൂടൽമഞ്ഞിൽ അൻപത്തിമൂന്ന് വിമാനങ്ങളുടെ സർവീസ് റദ്ദാക്കി. 120 സർവീസുകൾ വൈകുകയും ചെയ്തു.