Actor Vijay: നടൻ വിജയ് പണിത വീടുകൾക്കെതിരെ വിമർശനം
1024 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
നടൻ വിജയ്യുടെ പേരിൽ പാവപ്പെട്ടവർക്ക് പണിതുകൊടുത്ത വീടുകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. ഒരു കുളിമുറിയുടെ മാത്രം വലിപ്പമുള്ള ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടുകളുടെ വീഡിയോ സഹിതമാണ് ചർച്ച കൊഴുക്കുന്നത്.