KC Venugopal: കോൺഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടിക; ജനങ്ങളിലാണ് പ്രതീക്ഷ : കെ സി വേണുഗോപാൽ
1050 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ആലപ്പുഴയിലെ ജനങ്ങളിലാണ് പ്രതീക്ഷയെന്നും അവർ തീരുമാനിക്കട്ടെയെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.