രാഹുൽ മാങ്കുട്ടത്തിലിനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത് ഭീകരവാദിയെപോലെയെന്ന് സഹപ്രവർത്തകർ
1068 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
രാഹുൽ മാങ്കൂട്ടത്തിലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. ഭീകരവാദിയെ അറസ്റ്റ് ചെയ്യാനെന്നപോലെയാണ് പോലീസ് എത്തിയതെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്. പോലീസ് എത്തി വീട് വളയുകയായിരുന്നു.