പ്രതിപക്ഷ നേതാവിന്റെ മറുപടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻCAA വിഷയത്തിൽ കോൺഗ്രസ്സിന്റെ നിലപാട് എന്താണ് എന്ന് ചോദിച്ചതിനുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം പ്രകടനപത്രികയിലുണ്ടെന്നും വായിച്ചാൽ മതിയെന്നും പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ കേട്ട് പോയി നോക്കിയപ്പോൾ കണ്ടത് എന്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.