Chithram Movie: അങ്ങനെ ഒരു ചിരി ഇനി ഉണ്ടാകുമോ വിഷ്ണുവും കല്യാണിയും ആ ചിരിയും
1029 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭർത്താവിനെ വാടകയ്ക്കെടുത്ത് വിദേശത്ത് നിന്നും വരുന്ന അച്ഛനെ സമാധാനിപ്പിച്ച് പറഞ്ഞയക്കാൻ ഒരു മകൾ നടത്തുന്ന ശ്രമങ്ങൾ. ഒറ്റവരിയിൽ ചിത്രം എന്ന എക്കാലത്തെയും റൊമാന്റിക് ഹിറ്റ് ചിത്രത്തിന്റെ കഥ ഇങ്ങനെ പറഞ്ഞുവെക്കാം. 1988 ൽ ശ്രീനിവാസന്റെ കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം അനശ്വര പ്രണയകാവ്യമായി പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ചു. ഒറ്റവരിയിൽ ചിത്രം കല്യാണിയുടെ ജീവിത പരിസരവും അവിടെ നടക്കുന്ന സംഭവങ്ങളുമാണെങ്കിലും വിഷ്ണുവിന്റെ ദാരിദ്ര്യജീവിതവും പ്രണയവും കഥയുടെ അടിത്തട്ടിൽ ശക്തമായി ഒഴുകുന്നു. രണ്ടു പേരുടെയും പ്രണയം രണ്ടു ദുരന്തങ്ങളിൽ അവസാനിക്കുന്ന ചിത്രം ശുഭം എന്നെഴുതി അവസാനിപ്പിക്കുന്ന ഒരു പതിവ് മലയാള പ്രണയ ചിത്രമായിരുന്നില്ല ചിത്രം. ത്രം.