The Island in Dubai: ദുബൈയിൽ പുത്തൻ ദ്വീപ് വരുന്നു, നിർമ്മാണം ചൈനീസ് കമ്പനിക്ക്
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലോക സഞ്ചാരികളുടെയും വ്യവസായികളുടെയും പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന നഗരമാണ് ദുബായ്. ദീർഘവീക്ഷണത്തോടെയും വ്യാവസായിക ലക്ഷ്യങ്ങളോടെയും ദുബായ് നടപ്പിലാക്കുന്ന പദ്ധതികൾ ലോകത്തെ അമ്പരപ്പിക്കാറുണ്ട്. ലാസ് വേഗാസിനോട് കിടപിടിക്കുന്ന തരത്തിലുള്ള ദി ഐലൻഡ് എന്ന പേരിൽ പുതിയ നിർമ്മാണ പദ്ധതി നടപ്പിലാക്കുകയാണ് ദുബായ്.