Loksaba Election: ടാഗ് ലൈനുകൾകൊണ്ട് അമ്മാനമാടി ബിജെപി
1025 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2024ൽ ലോക്സഭയിൽ 400ലധികം സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രചാരണം കൊഴുക്കുമ്പോൾ നേതാക്കളുടെ പഞ്ച് ഡയലോഗുകൾ വാർത്താതലക്കെട്ടുകളിൽ പതിവാണ്. പാർട്ടി ഇക്കുറി ഇറക്കിയിരിക്കുന്ന ടാഗ് ലൈനുകളും ശ്രദ്ധേയം. 2024ൽ 400 സീറ്റ് എന്ന ലക്ഷ്യം ഉൾപ്പെടുത്തിയാണ് ഇത്തവണ ടാഗ് ലൈൻ അബ് കി ബാർ ചാർ സൗ പാർ, കൂടാതെ മോദി കി ഗ്യാരണ്ടിയും. അതേസമയം 2024ൽ ഒന്നിലേറെ ടാഗ് ലൈനുകൾ ഉപയോഗിച്ചാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്.